Top Storiesകെ റെയില്‍ ഇല്ലെങ്കില്‍ ആ മഞ്ഞക്കുറ്റികള്‍ ഒന്ന് ഊരി കളയാമോ? തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയില്‍പാത പോലുള്ള പലതും പറയുമെന്ന് രമേശ് ചെന്നിത്തല; 'അതിവേഗ റെയില്‍പാതയെ സ്വാഗതം ചെയ്യുന്നു' എന്ന് കെ വി തോമസും; അതിവേഗ റെയില്‍വേ സംബന്ധിച്ച പതിനഞ്ച് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്ന ഇ ശ്രീധരന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കേരളംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 2:19 PM IST